ഇസ്‌ലാം ദൈവിക മതമാണ്. അതിനാല്‍ സര്‍വ മേഖലകളിലും മനുഷ്യന്റെ പുരോഗതിക്കും അവന്റെ രക്ഷയ്‌ക്കും ഉപയുക്തവും ഏതു കാലത്തെയും വെല്ലുവിളികളെ അതിജീവിക്കുവാന്‍ അനുയോജ്യവുമായ നിയമങ്ങളാണ് മനുഷ്യസമൂഹത്തിന്റെ മുന്നില്‍ ഈ മതം അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ നിയമങ്ങള്‍ ആരുടെ മേലും അടിച്ചേല്‍പ്പിക്കേണ്ട ആവശ്യം ഈ മതത്തിനും അതിന്റെ അനുയായികള്‍ക്കുമില്ല. അത് പാടുള്ളതുമല്ല. പരിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു: “മതത്തില്‍ നിര്‍ബന്ധമില്ല. നിശ്ചയം സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്നും വ്യക്തമായിരിക്കുന്നു” (2:256).
Friday, August 6, 2010
ഇസ്‌ലാമും ഭരണവും
Posted by
Malayali Peringode
at
Friday, August 06, 2010
16
comments
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels:
ഇസ്‌ലാമും ഭരണവും
Subscribe to:
Posts (Atom)