Pages

Showing posts with label നബിചര്യക്ക്‌ സ്ഥാനമില്ലാത്ത കര്‍മശാസ്‌ത്രം. Show all posts
Showing posts with label നബിചര്യക്ക്‌ സ്ഥാനമില്ലാത്ത കര്‍മശാസ്‌ത്രം. Show all posts

Friday, August 6, 2010

നബിചര്യക്ക്‌ സ്ഥാനമില്ലാത്ത കര്‍മശാസ്‌ത്രം

മുഹമ്മദ്‌ നബി(സ) കൊണ്ടുവന്നതാണെന്ന്‌ നമുക്ക്‌ അറിവ്‌ ലഭിക്കാത്ത യാതൊന്നും തന്നെ കര്‍മശാസ്‌ത്രത്തില്‍ നാം അനുഷ്‌ഠിക്കുവാന്‍ പാടില്ലെന്ന്‌ പരിശുദ്ധഖുര്‍ആനും നബിചര്യയും വ്യക്തമാക്കുന്നു. അല്ലാഹുവിനെ സ്‌നേഹിക്കുന്ന സ്‌ത്രീ പുരുഷന്മാരോട്‌ മുഹമ്മദ്‌ നബി(സ)യെ കര്‍മശാസ്‌ത്രത്തിലും പിന്തുടരുവാന്‍ നിര്‍ദേശിക്കുന്നു. ഈ വിഷയം യാഥാസ്‌ഥിതികര്‍ക്ക്‌ എതിരായി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളില്‍ സവിസ്‌തരം പ്രതിപാദിച്ചിട്ടുണ്ട്‌.