tag:blogger.com,1999:blog-4195102874689244896.post4109423601142585707..comments2023-05-23T21:33:35.494+05:30Comments on തെറ്റിദ്ധരിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമി: ജമാഅത്തും മദ്ഹബുകളുംMalayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.comBlogger7125tag:blogger.com,1999:blog-4195102874689244896.post-82567506989445918392010-10-26T15:00:19.471+05:302010-10-26T15:00:19.471+05:30ഖബര്‍ ആരാധന ശാഖാപരം എന്ന് ജമാഅത്ത് എവിടെയും പറഞ്ഞി...ഖബര്‍ ആരാധന ശാഖാപരം എന്ന് ജമാഅത്ത് എവിടെയും പറഞ്ഞിട്ടില്ല. ദയവായി കള്ളം പറയരുത്hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-4195102874689244896.post-67868505938409343712010-10-23T13:27:21.731+05:302010-10-23T13:27:21.731+05:30ഖബര്‍ ആരാധന ശാഖാപരം.. അങ്ങിനെ എന്തെല്ലാം അടവ് നയം....ഖബര്‍ ആരാധന ശാഖാപരം.. അങ്ങിനെ എന്തെല്ലാം അടവ് നയം.. അതൊക്കെ ഈ മൌദൂദി തത്വങ്ങളോടുള്ള പ്രേമമല്ലാതെ ...ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-4195102874689244896.post-81285515984541026642010-10-22T23:03:59.808+05:302010-10-22T23:03:59.808+05:30from
www.jihkerala.orgfrom
www.jihkerala.orghafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-4195102874689244896.post-6157827292432050632010-10-22T23:03:19.984+05:302010-10-22T23:03:19.984+05:30പ്രമാണങ്ങളില്‍ നിന്ന് നിയമങ്ങള്‍ നേരിട്ട് ഗ്രഹിക്ക...പ്രമാണങ്ങളില്‍ നിന്ന് നിയമങ്ങള്‍ നേരിട്ട് ഗ്രഹിക്കാനാവാത്ത സാധാരണക്കാര്‍ക്ക്, തങ്ങള്‍ വിശ്വസിക്കുന്ന ഏതെങ്കിലും പണ്ഡിതന്റെ കര്‍മശാസ്ത്രസരണി പിന്‍പറ്റുകയല്ലാതെ ഗത്യന്തരമില്ല. എന്നാല്‍ ഒരാള്‍ മുസ്ലിമാകാന് നിര്‍ബന്ധമായും ഏതെങ്കിലും ഒരു മദ്ഹബിനെ അന്ധമായി അനുകരിച്ചേ തീരൂ എന്ന വീക്ഷണത്തെ ജമാഅത്തു നിരാകരിക്കുന്നു. ഖുര്‍ആനിലും സുന്നത്തിലും മറ്റു നിദാനങ്ങളിലും ആവശ്യമായ അവഗാഹമുള്ളവര്‍ക്ക് സ്വന്തം നിലയില്‍ തന്നെ ഇസ്ലാമിന്റെ വിധിവിലക്കുകള്‍ ഗ്രഹിക്കാന്‍ കഴിയും. മദ്ഹബുകള്‍ക്കതീതമായി ചിന്തിക്കുന്ന അത്തരം ആളുകളെയും ജമാഅത്ത് ഉള്‍ക്കൊള്ളുന്നു.

മദ്ഹബിന്റെ ഇമാമുകളുടെ കാലം കഴിഞ്ഞതോടെ -നാലാം നൂറ്റാണ്േടാടെ ഇസ്ലാമിക നിയമശാസ്ത്രഗവേഷണത്തിന്റെ- ഇജ്തിഹാദിന്റെ കവാടങ്ങള്‍ കൊട്ടിയടക്കപ്പെട്ടിരിക്കുന്നു എന്ന വാദത്തെ ജമാഅത്തെ ഇസ്ലാമി രണ്ടുകാരണങ്ങളാല്‍ നിഷേധിക്കുന്നു. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും മദ്ഹബുകളുടെ തന്നെയും സാമാന്യ ബുദ്ധിയുടെയും യാതൊരു
പിന്‍ബലവുമില്ലാത്തതാണാവാദമെന്നു മാത്രമല്ല, അവയെല്ലാം വിരുദ്ധവുമാണത് എന്നതാണ് ഒരു കാരണം. രണ്ടാമതായി മദ്ഹബിന്റെ ഇമാമുകള്‍ കര്‍മശാസ്ത്രം ക്രോഡീകരിച്ചത് അവരുടെ ചരിത്ര പശ്ചാത്തലത്തിലാകുന്നു. തങ്ങള്‍ അഭിമുഖീകരിച്ച സാമൂഹ്യ-സാംസ്കാരിക-സാമ്പത്തിക-രാഷ്ട്രീയ സാഹചര്യങ്ങളില്‍ ദീനുല്‍ ഇസ്ലാമിന്റെ പ്രായോഗിക രൂപം കണ്െടത്തുകയായിരുന്നു അവര്‍. സ്ഥലകാലങ്ങളും സാമൂഹ്യസാഹചര്യങ്ങളും മാറുമ്പോള്‍ ഈ രൂപങ്ങളിലും മാറ്റം ആവശ്യമായി വരും. ആ മാറ്റങ്ങള്‍ നിര്‍ണ്ണയിക്കുന്നതിന് പുതിയ പഠനങ്ങളും ഗവേഷണങ്ങളും അനിവാര്യമാകുന്നു. പൂര്‍വ്വ പണ്ഡിതന്മാര് ആവിഷ്കരിച്ച കര്‍മശാസ്ത്രസംഹിതകള്‍ കാലികമായ ഗവേഷണത്തിനും പുനഃക്രമീകരണത്തിനും അതീതമാണെന്ന വാദം ഇസ്ലാമിക ശരീഅത്ത് സാര്‍വ്വലൌകികവുമാണെന്ന വിശ്വാസത്തിന്റെ നിഷേധമാകുന്നു.hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-4195102874689244896.post-34271179971586529562010-10-22T23:02:53.539+05:302010-10-22T23:02:53.539+05:30മദ്ഹബുകളോടുള്ള ജമാഅത്ത് നിലപാട്
------------------...മദ്ഹബുകളോടുള്ള ജമാഅത്ത് നിലപാട്

നിഷ്കളങ്കരായ ദൈവഭക്തരും നിസ്വാര്‍ത്ഥരായ മുജാഹിദുകളും ഖുര്‍ആനും സുന്നത്തും അഗാധമായി പഠിച്ച ധിഷണാശാലികളുമായ പൂര്‍വ്വീക ഇമാമുകള്‍ തങ്ങളുടെ സൂക്ഷ്മമായപഠന-മനനങ്ങളുടെ
വെളിച്ചത്തില്‍ ക്രോഡീകരിച്ച ഇസ്ലാമിക ധര്‍മ്മശാസ്ത്ര സരണികളാകുന്നു മദ്ഹബുകള്‍. ഇമാമുകളുടെ ഈ പരിശ്രമം ദീനുല്‍ ഇസ്ലാമിനും മുസ്ലിം ഉമ്മത്തിനും ലഭിച്ച അതിമഹത്തായ സേവനങ്ങളാകുന്നു. സാധാരണക്കാര്‍ക്ക് ഇസ്ലാമിക നിയമങ്ങള്‍ അനായാസം പഠിക്കാനും പകര്‍ത്താനും ഏറ്റം സഹായകമായ ഉപാധികളാണവ.പില്ക്കാല
ഇസ്ലാമിക പണ്ഡിതന്മാര്ക്ക് പുതിയ ഇജ്തിഹാദുകളിലേര്‍പ്പെടാനും തങ്ങളുടെ സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്ന ഇസ്ലാമിക നിയമങ്ങള്‍ നിര്‍ദ്ദാരണം ചെയ്യാനുമുള്ള അടിസ്ഥാന മാതൃകകളായും മദ്ഹബുകള്‍ വര്‍ത്തിക്കുന്നു. ഈ നിലക്ക് പണ്ഡിത-പാമര ഭേദമന്യേ എല്ലാ മുസ്ലിംകളും മദ്ഹബുകളോടും അവയുടെ ഇമാമുകളോടും കടപ്പെട്ടിരിക്കുന്നു.

ജമാഅത്തെ ഇസ്ലാമി ഏതെങ്കിലും പ്രത്യേക മദ്ഹബിനെ പ്രസ്ഥാനത്തിന്റെ സ്വന്തം മദ്ഹബായി സ്വീകരിച്ചിട്ടില്ല. എല്ലാ അംഗീകൃത മദ്ഹബുകളെയും അത് അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. എല്ലാ മദ്ഹബിന്റെയും അനുയായികളെ അത് ഉള്‍ക്കൊള്ളുന്നുമുണ്ട്. അംഗീകൃത മദ്ഹബുകളെല്ലാം വിശുദ്ധ ഖുര്‍ആനിനെയും തിരുസുന്നത്തിനെയും തഖ്വയെയും ആധാരമാക്കി ക്രോഡീകരിക്കപ്പെട്ടിട്ടുള്ളതാണ്. അവയെല്ലാം ഇസ്ലാമിക നിയമത്തിന്റെ വ്യത്യസ്ത ഭാഷ്യങ്ങളാകുന്നു. ഇമാമുകളുടെ ചിന്താരീതിയുടെയും അവര്‍ നേരിട്ട സാഹചര്യങ്ങളുടെയും വ്യത്യാസമാണ് വിശദാംശങ്ങളില്‍ അവ തമ്മിലുള്ള വ്യത്യാസം പ്രതിഫലിപ്പിക്കുന്നത്.hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-4195102874689244896.post-25347228890844489422010-10-22T23:00:51.817+05:302010-10-22T23:00:51.817+05:30സലഫികള്‍ക്ക് മദ്ഹബ് ഇല്ല എന്നത് ശരിയല്ല. മിക്ക സലഫ...സലഫികള്‍ക്ക് മദ്ഹബ് ഇല്ല എന്നത് ശരിയല്ല. മിക്ക സലഫികളും ഹമ്പലീ മദ്ഹബ് പിന്‍പറ്റുന്നവരാണ്. ശൈഖുല്‍ ഇസ്ലാം ഇബ്നു തെയ്മിയ്യ ഹമ്പലീ മദ്ഹബ് പിന്തുടര്ന്നു. ഇന്നും ഗള്‍ഫ് സലഫികള്‍ ഹമ്പലീ മദ്ഹബ് പിന്‍പറ്റുന്നവരാണ്.hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-4195102874689244896.post-41323098024648205502010-08-06T16:25:42.857+05:302010-08-06T16:25:42.857+05:30``ചോ: പൂര്‍ണമായി സ്വീകരിക്കാവുന്ന ഒരു ഫിഖ്ഹ് ഗ്ര...``ചോ: പൂര്‍ണമായി സ്വീകരിക്കാവുന്ന ഒരു ഫിഖ്ഹ് ഗ്രന്ഥം നിലവിലില്ലാതിരിക്കെ ഫിഖ്ഹ് ക്രോഡീകരണത്തിന് ജമാഅത്തെ ഇസ്ലാമി മുന്നിട്ടിറങ്ങാത്തത് എന്തുകൊണ്ടാണ്?

ഉ: ഫിഖ്ഹില് ജമാഅത്തെ ഇസ്ലാമിക്ക് സ്വന്തമായ ഒരു വീക്ഷണമില്ല. എല്ലാ മദ്ഹബുകളെയും അംഗീകരിക്കുന്നു. ഒരു പ്രത്യേക മദ്ഹബിനെ പിന്‍പറ്റാത്തവര്‍ക്കും ജമാഅത്തില്‍ സ്ഥാനമുണ്ട്. അപ്പോള്‍ പിന്നെ ജമാഅത്തെ ഇസ്ലാമി സ്വന്തമായി ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ ക്രോഡീകരിക്കുന്ന പ്രശ്നം ഉദ്ഭവിക്കുന്നില്ല.'' (പ്രബോധനം വാരിക, വാള്യം 47, ലക്കം 12, ചോദ്യോത്തരം, പേജ് 32)Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.com